നവകേരള സദസ്സിനെതിരെ പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ല: വി.ശിവന്‍കുട്ടി
കോഴിക്കോട്: പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ലെന്ന് പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി. യഥാര്‍ത്ഥത്തില്‍ പ്രത്യക സ്‌ക്വാഡ് രൂപികരിച്ചാണ് പ്രതിപക്ഷം നവകേരള സദസ്സിനെതിരെ…