നവകേരള സദസ് മെഗാ പി.ആര്‍ പരിപാടി; ജനങ്ങള്‍ക്ക് പുതിയ ബാധ്യത: വിഎം സുധീരന്‍
കോഴിക്കോട്: നവകേരള യാത്ര ജനങ്ങള്‍ക്ക് പുതിയ ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ജനപിന്തുണ നഷ്ടപ്പെട്ടെന്ന് എല്‍ഡിഎഫിന് ബോധ്യമായി.…