Mon. Jul 27th, 2026

Tag: MV Jayarajan

വിമതര്‍ വര്‍ഗ വഞ്ചകര്‍, ചതിയാണ് ചെയ്തത്; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്‍

തൃശൂര്‍: ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം…

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് പിശക് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്ന് സ്വീകരിച്ച…

ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനും രാഷ്ട്രീയ വഞ്ചകനും; പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിക്ക് പങ്കില്ല: എം വി ജയരാജന്‍

കണ്ണൂര്‍: സിപിഎം വിട്ട് സ്വതന്ത്രനായി തളിപ്പറമ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടികെ ഗോവിന്ദനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന്‍. ടി…

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാനായിരുന്നു കെ എസ് യു ശ്രമം: എം വി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ വച്ചു മന്ത്രി വീണാ ജോര്‍ജിനെ വധിക്കാനായിരുന്നു കെ എസ് യു ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍.…

വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ സഹായിക്കാന്‍; ഫണ്ട് തിരിമറി ആരോപണം തള്ളി എം വി ജയരാജന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ വാസ്തവമില്ലെന്ന് മുന്‍ ജില്ലാ സെക്രട്ടറി എം…

ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് സി പി എം

ബത്തേരി: മകനോടൊപ്പം ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കടബാധ്യത തീര്‍ക്കാന്‍ കുടുംബം ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ തയ്യാറാണെന്നു സി പി എം വ്യക്തമാക്കി. കോണ്‍ഗ്രസ് വഞ്ചിച്ചു…

‘കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്‍

ആലപ്പുഴ: കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍…

ആശാ സമരം ബി ജെ പി സ്പോണ്‍സേഡ് സമരമാണെന്ന് എം വി ജയരാജന്‍

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം ബി ജെ പി സ്പോണ്‍സേഡ് സമരമാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. ആശാവര്‍ക്കര്‍മാരുടെ സമരം രണ്ടാം മാസത്തേക്ക് കടന്നിരിക്കെയാണ്…

‘സൂരജ് വധക്കേസിലെ പ്രതികള്‍ നിരപരാധികള്‍’ എന്ന് എം വി ജയരാജന്‍

കണ്ണൂര്‍: സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ നിരപരാധികളാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ടി കെ രജീഷ് ഉള്‍പ്പെടെയുള്ളവരെ മനപൂര്‍വ്വം പ്രതി…

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും. ജയരാജന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി…