Mon. Nov 23rd, 2026

Tag: Mumbai

മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിൽ മരണം ഏഴായി; 40 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 48ഓളം പേർക്ക് പരിക്കേറ്റതായാണ് സൂചന. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫാക്ടറിക്കുള്ളിൽ ആളുകൾ…

മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി

മുംബൈ: മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി. ഗഡ്കോപാറിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ബോര്‍ഡാണ് തകര്‍ന്നു…

മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിനിടെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു. ഗഡ്‌കോപാറിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ബോര്‍ഡാണ് തകര്‍ന്നു വീണത്. 59 പേര്‍ക്ക്…

നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരമിപ്പോള്‍. ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍…

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി മുംബൈയില്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മലയാളി പിടിയില്‍. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. റെയി്ല്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന…

ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനത്തോട് അനുബന്ധിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക് അടക്കമുള്ളവർ മുംബൈയിൽ. ആരാധകരുടെ വമ്പൻ…

സാമ്പത്തീക പ്രതിസന്ധി: ഇന്ത്യയിലെ ഓഫീസുകൾ ട്വിറ്റർ അടച്ചുപൂട്ടി

ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബയ് ഓഫീസുകളാണ് പൂട്ടിയത്. ഇവിടെയുള്ളവരോട് വീട്ടിലിരുന്ന് ജോലിചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ബംഗളൂരുവിലെ ഓഫീസ് നിലനിറുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കടുത്തതാണ്…

ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. മൊബൈല്‍…

പൂനെയിലെ ഗൂഗിള്‍ ഓഫീസില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

മുംബൈ: പൂനെയിലെ ഗൂഗിള്‍ ഓഫീസില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്കാണ് ഭീഷണി ഫോണ്‍കോള്‍ എത്തിയത്. ഇതേതുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം നല്‍കി.…

ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു

മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ…