Mon. Nov 23rd, 2026

Tag: Mumbai

ആമസോണ്‍ ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ടെക് ലോകത്തെ കൂട്ടപിരിച്ചുവിടലുകള്‍ക്ക് പിന്നാലെ ആമസോണ്‍ ഇന്ത്യയിലെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇ-മെയില്‍ മുഖേനയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജോലി നഷ്ടമാകുന്നവര്‍ക്ക് അഞ്ചു മാസത്തെ…

പാലക്കാട് സ്വദേശിനിയെ കബളിപ്പിച്ച് എട്ട് ലക്ഷം തട്ടി മുങ്ങിയ യുവാവിനെ കസബ പൊലീസ്  പിടികൂടി

പാലക്കാട്: ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പുതുശ്ശേരി കുരുടിക്കാട് സ്വദേശിനിയിൽ നിന്ന് 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര ജി.ടി.ബി നഗർ ദിപേഷ് സന്തോഷ് മാസാനിയെ കസബ പൊലീസ് മുംബയിൽ…

മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

നടുറോഡില്‍ പരസ്യമായി യുവാവിന്‍റെയും യുവതിയുടെയും ലൈംഗിക ബന്ധം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളും യാത്രക്കാരുമെല്ലാം സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇരുവരും തങ്ങളുടെ ആഗ്രഹം തീര്‍ത്തത്. എന്തായാലും സംഗതി കണ്ടു നിന്നവരൊന്നും വെറുതെയിരുന്നില്ല.…

ഒാടികൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം; ദൃശ്യങ്ങള്‍ പുറത്ത്

ഒാടികൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ ആക്രമണം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് യുവതിക്കു നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി…

വി. മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; മുരളീധരന്‍ മുംബൈക്ക് വിമാനം കയറി; ഇന്ന് നാമനിര്‍ദേശക പത്രിക നല്‍കും

കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മുഴുവന്‍ രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയും ബിജെപി പുറത്തുവിട്ടു.…

ലോങ് മാര്‍ച്ച്: നാളെ മഹാരാഷ്ട്ര നിയമസഭ വളയും; കര്‍ഷക പ്രക്ഷോഭത്തില്‍ വിറച്ച് ബിജെപി സര്‍ക്കാര്‍

മഹാരാഷ്ട്ര സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ കര്‍ഷകര്‍ നടത്തുന്ന കൂറ്റന്‍ റാലി മുംബൈ അതിര്‍ത്തിയിലെത്തി. റാലി സെന്‍ട്രല്‍ മുംബൈയിലെ കെ.ജെ. സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. 50,000ത്തിലേറെ പേര്‍ നിലവില്‍…