Sat. Nov 21st, 2026

Tag: Mukesh

മിനു മുനീര്‍ വന്‍തുക ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തു; ആരോപണങ്ങളെ നിയമപരമായി നേരിടും: മുകേഷ്

കൊല്ലം: തനിക്കെതിരായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും നടനും എംഎല്‍എയുമായ മുകേഷ്. താന്‍ ഉള്‍പ്പെടെ ചലച്ചിത്ര മേഖലയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ക്കെതിരായ അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മുകേഷ് പറഞ്ഞു. വസ്തുനിഷ്ഠവും…

പ്രതികരിക്കാന്‍ സൗകര്യമില്ല; തൃശൂരില്‍ മാധ്യമപ്രവ‍ർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂര്‍: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ…

ലൈംഗികാരോപണം: മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം; ആനി രാജ

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം…

ലൈംഗികാരോപണം: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വിലയിരുത്തൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണത്തിന് വിധേയനായ നടനും എംഎൽഎയുമായ മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വിലയിരുത്തൽ. ആരോപണം ഉയരുമ്പോൾ…

‘ടെസ് ജോസഫിനെ ഇതുവരെ കണ്ടിട്ടില്ല’: ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്

കൊല്ലം: ആരോപണം ഉന്നയിച്ച യുവതിയെ താൻ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ എന്തായാലും…

മുകേഷ് റൂമിലേക്ക് വിളിപ്പിച്ചു; ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്ര പരാതി മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്നു. നടനും എംഎൽഎ യുമായ മുകേഷിനെതിരെയും ആരോപണം. മുകേഷിനെതിരെ ആരോപണവുമായി…

‘എൻറെ അറിവില്‍ പവര്‍ ഗ്രൂപ്പ് ഇല്ല; രഞ്ജിത്ത് രാജിവെക്കണമെന്നോ വേണ്ടന്നോ പറയാനില്ല’: മുകേഷ്

കൊല്ലം: സനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നടനും എംല്‍എയുമായ മുകേഷ്. തന്റെ അറിവില്‍ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ്…

മുകേഷിൻറെ മകൻ ശ്രാവൺ മുകേഷിൻറെ ‘കല്യാണം’, ട്രെയിലർ കാണാം

നടനും എം.എൽ.എയുമായ മുകേഷിന്റെ മകൻ ശ്രാവൺ നായകനാകുന്ന ചിത്രമാണ് കല്യാണം. ശരിക്കുമൊരു കല്യാണത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം…

വേണ്ടാത്തിടത്ത് കോമഡി: മുകേഷിനെ തീരദേശവാസികള്‍ നാടൻ ഭാഷാപ്രയോഗത്തിലൂടെ മര്യാദ പഠിപ്പിച്ചു

അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തം ഏതു നിമിഷവും ജീവന്‍ കവരാം എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പല ഭാഗങ്ങളിലേയും ജനങ്ങള്‍ നേരം ഇരുട്ടി വെളുപ്പിക്കുന്നത്. പ്രത്യേകിച്ച് കടല്‍ തീരദേശ നിവാസികള്‍.…