‘പാതിരാ കുറുക്കൻ’ ഡിസംബർ 11ന് തിയറ്ററുകളിലേക്ക്
മലയാള സിനിമയുടെ ഹാസ്യസുവർണ്ണകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ‘പാതിരാ കുറുക്കൻ’ ഡിസംബർ 11-ന് തിയറ്ററുകളിലെത്തുന്നു.…