Sat. Nov 21st, 2026

Tag: movie trailer

ദേവനന്ദയും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ‘കല്യാണമരം’ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദയും യുവതാരം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ‘കല്യാണമരം’ എന്ന ചിത്രത്തിന്റെ ആകർഷകമായ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത നിർമ്മാണ കമ്പനിയായ ആന്റോ…

മോഹൻലാലിൻ്റെ ‘വൃഷഭ’ ട്രെയിലർ തരംഗമാകുന്നു

നടൻ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രമായ ‘വൃഷഭ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. നന്ദകിഷോർ…

റിമ കല്ലിങ്കലിന്റെ ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ ട്രെയ്‌ലർ പുറത്തിറക്കി

സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയ വഴി പുറത്തിറക്കി. അഞ്ജന…

‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള’യുടെ ട്രെയ്‌ലർ പുറത്ത്; ചിത്രം മെയ്‌ 23ന് തിയേറ്ററുകളിൽ എത്തും

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രഞ്ജിത്ത് സജീവനാണ് ചിത്രത്തിലെ നായകൻ. ട്രെയ്‌ലറിൽ ക്യാമ്പസ്‌ പശ്ചാത്തലത്തിലൂടെ…

സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറാർ ‘വടക്കന്‍’; ട്രെയിലര്‍ പുറത്ത്

ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവുമായി ‘വടക്കന്‍’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പര്‍…

‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലർ പുറത്ത്

കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയായി ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായി ഇതുവരെ…

ജോണ്‍ എബ്രഹാമിന്‍റെ ജീവിതം സിനിമയാക്കുന്നു; ടീസർ ലോഞ്ച് നാളെ റസൂൽ പൂക്കുട്ടി നിർവഹിക്കും

മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണിന്റെ ടീസർ റസൂൽ പൂക്കുട്ടി…