Sun. Jul 26th, 2026

Tag: MLA

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് തടവുശിക്ഷ, എം എല്‍ എ സ്ഥാനം നഷ്ടമാകും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്…

നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധത്തിനിടെ വാര്‍ച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. റോജി എം ജോണ്‍, എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ്…

ആം ആദ്മിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട 8 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട 8 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ബിജെപി…

എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഇടതു കൈയ്യുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ…

ലാത്തിച്ചാര്‍ജില്‍ എം എല്‍ എക്ക് പരുക്കേറ്റ സംഭവം: അന്വേഷണം പൂര്‍ത്തിയാകാതെ ഒന്നും പറയാനില്ലെന്ന്‌ കാനം

പാര്‍ട്ടി എം എല്‍ എ. എല്‍ദോ എബ്രഹാമിന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ സംഭവത്തില്‍ സര്‍ക്കാറിനെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവം…

കര്‍ണാടകക്ക് പിന്നാലെ ബംഗാളിലും കുതിരക്കച്ചവടവുമായി ബി ജെ പി

എം എല്‍ എമാരെ ചാക്കിട്ട്പിടിച്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ ഭരണം പിടിക്കുന്ന തന്ത്രം ബി ജെ പി അടുത്തതായി നടപ്പാക്കാന്‍ പോകുന്നത് ബംഗാള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍…

നിന്റെ കുരിശുമെടുത്ത് ബിജെപിയിലേക്ക് വരിക…!

റോയി മാത്യു ഗോവയിലെ ആകമാന കത്തോലിക്ക എം എൽ എ മാർ കൂടോടെ ബിജെപിയിൽ ചേർന്നു. നിയമസഭയിലെ 27 ബിജെപി അംഗങ്ങളിൽ 15 പേരും തറവാടികളായ കത്തോലിക്കർ.…

ശശിയണ്ണൻറെ കാര്യവും ശരിയാക്കി: പി.കെ.ശശിക്കെതിരെ നിയമ നടപടിക്ക് സാദ്ധ്യത മങ്ങി

പി.കെ.ശശിക്കെതിരെ ലൈംഗീക ആരോപണമുന്നയിച്ച് സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറാതെ പാർട്ടി അന്വേഷിക്കുമെന്ന നിലപാടാണ് നേതാക്കൾക്ക്. ഇതോടെ കണ്ണൂരിലെ പി. ശശിക്കെതിരെയുണ്ടായ പീഡനാരോപണവും…

എനിക്കൊന്നുമറിയില്ല, ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പി.കെ.ശശി എം.എൽ.എ

തനിക്കെതിരായ ലൈംഗികാരോപണം നിഷേധിച്ച് സി.പി.എം എം.എൽ.എ പി.കെ.ശശി രംഗത്ത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഏത് അന്വേഷണം നേരിടാനും താൻ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട്…

ലൈംഗികാരോപണം: പി.കെ.ശശിക്കെതിരായ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി

ഷൊർണൂർ എം.എൽ.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ പരാതി ലഭിച്ച കാര്യം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം…