Fri. Nov 20th, 2026

Tag: Medical college

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഓണാഘോഷ പരിപാടികള്‍ക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരംചിറ വാര്‍ഡില്‍ വേലിയകത്തു വീട്ടില്‍ ദാസ് ബേബി (55) ആണ് മരിച്ചത്. വ്യാഴാഴ്ച…

വിദ്യാർത്ഥികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച എംബിബിഎസ്‌ വിദ്യാർത്ഥി പിടിയിൽ; ചുമത്തിയത് നിസ്സാര വകുപ്പ്!

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി അബേല്‍ പിടിയിലായെങ്കിലും തിരുവനന്തപുരം…

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് കെ കരുണാകരന്റെ പേരിട്ടു

തിരുവനന്തപുരം: മകന്‍ ആരോഗ്യ മന്ത്രിയായപ്പോള്‍ അച്ഛന് മെഡിക്കല്‍ കോളജ് കൊണ്ട് സ്മാരകം. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരിട്ടു. തിരുവനന്തപുരത്തെ ജനറല്‍…

കോന്നി മെഡിക്കല്‍ കോളേജിനെതിരെ നോട്ടീസ് പതിച്ച വകുപ്പ് മേധാവി നേരത്തെ അച്ചടക്ക നടപടി നേരിട്ട ആള്‍: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജിനെതിരെ നോട്ടീസ് പതിച്ച സര്‍ജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് നേരത്തെ അച്ചടക്ക നടപടി നേരിട്ട ആളെണെന്ന് വെളിപ്പെടുത്തി ആരോഗ്യ മന്ത്രി വീണാ…

തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപണം; സനൂപിന് കൃത്രിമക്കണ്ണുകള്‍ വെച്ചു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍…

മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ആരംഭിക്കും. നിലവിലെ മറ്റു പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം…

സംസ്ഥാനത്ത് നാളെ മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള…

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് കുടുംബം; പോലീസില്‍ പരാതി നല്‍കി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് പരാതി നല്‍കി കുടുംബം. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49)നാണ്…

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയ പ്രതിസന്ധി; പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലം മാറ്റി

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്മേലാണ് ഡോക്ടര്‍ അഷ്റഫ് ഉസ്മാനെ ആലപ്പുഴ…

ഹാരിസ് മികച്ച ഡോക്ടര്‍; വാക്കുകളില്‍ ‘കുനിഷ്ട്’ ഉള്ളതായി തോന്നുന്നില്ല; കാര്യങ്ങള്‍ നേരെയാകണം എന്ന ബോധ്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്: ബിനോയ് വിശ്വം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോ. ഹാരിസിനെ പിന്തുണച്ച് സിപിഐ. ഡോ.ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്…