ആരോഗ്യമേഖല തകര്‍ന്നുവെന്ന് വരുത്താന്‍ ശ്രമം: പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച് വിചാരണ നടത്തുന്നു: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച് വിചാരണ നടത്തുന്നുവെന്ന് സിപിഎം.ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ലോകോത്തര…