Sat. Nov 21st, 2026

Tag: Medical college

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പം; പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും…

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതികളാക്കും

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കേസില്‍ പ്രതികളാക്കും. ഇതിനായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.…

പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്നും വീണ് പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പെണ്‍കുട്ടി…

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡി.കോളജിൽ നിന്നെന്ന് പോലീസ് കണ്ടെത്തൽ

കോഴിക്കോട്: യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.…

ശസ്ത്രക്രിയക്ക് കൈക്കൂലി: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

തൃശൂർ: ശസ്ത്രക്രിയ നടത്താൻ കെെക്കൂലി വാങ്ങിയ ഡോക്‌ടറുടെ വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെത്തിയത് അനധികൃതമായി സൂക്ഷിച്ച 15ലക്ഷം രൂപ. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം…

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌ കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം…

ആംബുലൻസിനുള്ളിലെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ; മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്

തൃശ്ശൂർ: ചികിത്സയ്ക്കായി എത്തിച്ച യുവതിയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സംഭവത്തിൽ മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ലൈംഗികാതിക്രമക്കേസിൽ ആരോഗ്യമന്ത്രി…