Sat. Nov 21st, 2026

Tag: Media

എല്‍ ഡി എഫിന്റെ തോല്‍വിക്ക് കാരണം മാധ്യമങ്ങൾ; 10 കൊല്ലം പിണറായിയെ വേട്ടയാടി: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം ഭരണത്തിലിരുന്ന പിണറായി വിജയനെ ഈ നിലയിലാക്കിയത് മാധ്യമങ്ങളാണെന്നും, തുടര്‍ച്ചയായി…

വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രിംകോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ്…

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി; അഭിഭാഷകരുടെ ഹരജി തള്ളി

കൊച്ചി: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും…

മാധ്യമങ്ങൾ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും സ്പീക്കർ എഎൻ ഷംസീർ

ആലപ്പുഴ: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ മാധ്യമങ്ങൾ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും എഎൻ ഷംസീർ…

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍…

‘കേരളത്തിലെ യൂട്യൂബർമാർ ബഹുഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ, സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകർക്കുന്നു’: പി വി അൻവർ‌ എംഎൽഎ

തിരുവനന്തപുരം: യൂട്യൂബ് ന്യൂസ് ചാനലുകൾക്കെതിരെ രൂക്ഷമായ പരാമർശം നടത്തി പി.വി അൻവർ എംഎൽ‌എ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ കുറ്റപ്പെടുത്തി. ‘യഥാർത്ഥ മാധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.…

പ്രാദേശിക മാധ്യമങ്ങള്‍ക്ക് പിന്തുണ; ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’അവതരിപ്പിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രാദേശിക വാര്‍ത്താ പ്രസാധകര്‍ക്ക് പിന്തുണ നല്‍കാനായി ഗൂഗിള്‍ ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ചു. ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം എന്നത് പ്രസാധകരുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും…

തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ല; വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍: ഇ പി ജയരാജന്‍

തിരുവനന്തപുരം: തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി ജയരാജന്‍. താന്‍ വഴിവിട്ട് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍…

ഇ ഡി വിളിപ്പിച്ചത് ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ; മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല എന്ന് പി വി അൻവർ എംഎൽഎ

കൊച്ചി: ക്വാറി ബിസിനസിലെ പണമിടപാടുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ പി വി അൻവർ എംഎൽഎ. ചോദ്യങ്ങളോട് പ്രതികരിക്കാൻ…

മാതൃഭൂമി, ഏഷ്യാനെറ്റ്, മാധ്യമം തുടങ്ങിയ മാധ്യമങ്ങളെ കത്തോലിക്കാ കുടുംബങ്ങളില്‍നിന്നും അകറ്റി നിര്‍ത്തണമെന്ന് സീറോ മലബാര്‍ സഭയുടെ പത്രം

കാ-തൊലിക്കാ പീഡന വാർത്തകൾ പുറത്തുവിട്ട് കേശവൻ നായർ- ബ്രഹ്മദത്തൻ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാര്‍ സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയാണെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്ന മാതൃഭൂമി,…