‘ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല എന്റെ പിതാവ്, വിവാദങ്ങൾ ഇതോടെ അവസാനിക്കണം’: മാമുക്കോയയുടെ മകൻ നിസാർ
കോഴിക്കോട്: മലയാള സിനിമ മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന വാദത്തിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകൻ നിസാർ. മാമുക്കോയയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഏതാനും സിനിമാപ്രവർത്തകർ മാത്രമാണ് ചടങ്ങിൽ…