Fri. Nov 20th, 2026

Tag: Love jihad

‘കേരളത്തിൽ എല്‍ ഡി എഫ്, യു ഡി എഫ് സർക്കാരുകൾ വന്നാല്‍ ലൗ ജിഹാദ്’; അമിത്ഷായെ വേദിയിലിരുത്തി പി കെ കൃഷ്ണദാസിന്റെ വര്‍ഗീയ പരാമര്‍ശം

തിരുവനന്തപുരം: കാട്ടാക്കടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തി വര്‍ഗീയ പ്രസംഗവുമായി പി കെ കൃഷ്ണദാസ്. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ…

ലൗ ജിഹാദ് പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്

കോട്ടയം: ലൗ ജിഹാദ് പ്രസംഗത്തില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ…

ലൗ ജിഹാദ്: പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്‌ പൊലീസിൽ പരാതി നൽകി

തൊടുപുഴ: മതവിദ്വേഷ പരാമര്‍ശം തുടരുന്ന പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്. വിദ്വേഷ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ലൗ ജിഹാദില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നഷ്ടപ്പെടുന്നുവെന്ന വിവാദ…

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നഷ്ടപ്പെടുത്തുന്നു; വീണ്ടും മത വിദ്വേഷം പ്രചരിപ്പിച്ച് പിസി ജോര്‍ജ്

കോട്ടയം: മതവിദ്വേഷക്കേസില്‍ ജാമ്യത്തിലിറങ്ങിയിട്ടും വിദ്വേഷ പ്രസംഗം നിര്‍ത്താതെ ബി ജെ പി നേതാവ് പി സി ജോര്‍ജ്. ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളെ ലൗജിഹാദില്‍ നഷ്ടപ്പെടുത്തുന്നുവെന്നാണ് പുതിയ ആരോപണം.…

ലൗ ജിഹാദ് ആരോപിച്ച് വധ ഭീഷണി; ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് കേരളത്തില്‍ സംരക്ഷണമൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പ്രണയ വിവാഹം ലൗ ജിഹാദാണെന്നാരോപിച്ച് വധ ഭീഷണി നേരിട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ നവ ദമ്പതികള്‍ക്ക് കേരളത്തില്‍ സംരക്ഷണമൊരുക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ…

ലൗ ജിഹാദ് ആരോപിച്ച് ഭീഷണി; ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടി

ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്ന് ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടി. ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് അഭയം തേടിയെത്തിയത്. ഇരുവരും…

കാസയുമായി സഭയ്ക്ക് ബന്ധമില്ല; ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് സഭയ്ക്ക് യോജിപ്പില്ല: ബിഷപ്പ് ജോസഫ് പാംബ്ലാനി

തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന്…

മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന ആരോപണവുമായി ബിജെപി

ഹൈദരാബാദ്: മെഡിക്കൽ പിജി വിദ്യാർത്ഥിനി ഡോ.പി.പ്രീതി(26) ജീവനൊടുക്കിയ സംഭവത്തിൽ ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ബി ജെ പി. തെലങ്കാന ബി ജെ പി അദ്ധ്യക്ഷൻ ബണ്ഡി…

ഇല്ലെങ്കിലും ഉണ്ട്: കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തള്ളി സിറോ മലബാര്‍ സഭ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തള്ളി ലൗവ് ജിഹാദ് ആരോപണം ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്നും നിലപാടില്‍ മാറ്റമില്ലെന്നും സഭ വ്യക്തമാക്കി.…

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യാന്തര മന്ത്രാലയം. ലൗ ജിഹാദില്‍ നിയമത്തില്‍ വ്യാഖ്യാനമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. ലൗ ജിഹാദെന്ന പേരില്‍ ഉണ്ടായ…