Fri. Mar 29th, 2024

Tag: ldf govt

സി എ എ ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ചട്ടം തിരഞ്ഞെടുപ്പിന് മുമ്പ് ധൃതി പിടിച്ച്…

അടിവരയിട്ടു പറയുന്നു, സി എ എ കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കും. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം…

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൊലിസ്…

ഡല്‍ഹി സമരം ആരെയും തോല്‍പ്പിക്കാനല്ല, അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ നാളെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന സമരം സവിശേഷമായ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോറ്റ് പിന്മാറുന്നതിനു പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. രാജ്യമാകെ കേരളത്തിനൊപ്പം…

കേരള ബജറ്റ് 2024-25: സാമ്പത്തിക ഞെരുക്കത്തിലും ബജറ്റിൽ ആശ്വാസ പ്രഖ്യാപനങ്ങൾ

തിരുവന്തപുരം: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും…

രണ്ടര വര്‍ഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ഒരു പ്രധാനഘടകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ…

നമ്മള്‍ നമ്മളെ തന്നെ സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കുന്നു; അത് തമ്പുരാക്കന്മാരുടെ മനോഭാവമാണെന്ന് ജി. സുധാകരന്‍

ആലപ്പുഴ: ഇടതുപക്ഷത്തിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി. സുധാകരന്‍. നമ്മള്‍ നമ്മളെ തന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും അത് തമ്പുരാക്കന്മാരുടെ മനോഭാവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഞങ്ങളൊക്കെ തമ്പുരാക്കന്മാര്‍ മറ്റുള്ളവന്‍…

വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ഡിസംബറിൽ പ്രവർത്തനം തുടങ്ങുമെന്നും പാക്കേജിന്റെ കാര്യത്തിലുള്ള തർക്കങ്ങളെല്ലാം പരിഹരിക്കുമെന്നും വിഴിഞ്ഞത്തെത്തിയ വാസവൻ പറഞ്ഞു. ‘‘നേരത്തെ…

സാമ്പത്തിക പ്രതിസന്ധി: 800 കോടി കൂടി കടമെടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. 800 കോടി കൂടി കടമെടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി 9ന് നടക്കും. സാമ്പത്തിക പ്രതിസന്ധിയില്‍…

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുൻധാരണ അനുസരിച്ച് തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു.…