Fri. Apr 19th, 2024

Tag: ldf govt

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുൻധാരണ അനുസരിച്ച് തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു.…

നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി; ഒരു കൂട്ടർക്കും എതിരായി സംഘടിപ്പിക്കുന്ന പരിപാടിയല്ല ഇത്: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നാടിന്റെ ഭാവിക്കു വേണ്ടിയുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് മഞ്ചേശ്വരം മുതൽ നേമം വരെ…

നവകേരള സദസ്സ്: ‘കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനങ്ങളുടെ ഇടപെടലാണ് ഇതെന്നും നവകേരള സദസ്സ്…

നവകേരള സദസ്സ് കുട്ടികള്‍ കാണാന്‍ വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നവകേരള സദസ്സ് കുട്ടികള്‍ കാണാന്‍ വന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളം മനസ്സില്‍ കള്ളമില്ല. ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികള്‍ വരും. മന്ത്രിസഭയെ…

സംസ്ഥാനത്ത് നാലിനം ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര…

നവകേരള സദസ്സ് നാടാകെ ഏറ്റെടുത്തു; പരാതികള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള സദസ്സ് സംസ്ഥാനത്ത് പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേ മനസ്സോടെ നാനാതുറകളിലുള്ളവര്‍ നവകേരള വേദിയില്‍ ഒത്തുചേരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍…

ജനങ്ങളിലേയ്ക്ക് സര്‍ക്കാരിനെ കൂടുതല്‍ അടുപ്പിക്കന്‍ നവകേരള സദസ്സ് സഹായകമാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും മന്ത്രിസഭ…

പദ്ധതി യാദാർഥ്യയതിന് വിഴിഞ്ഞം പ്രദേശത്തെ ജനങ്ങള്‍ക്കാണ് എല്ലാ പങ്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പിണറായി സര്‍ക്കാര്‍ പൊടി തട്ടിയെടുത്ത് യാഥാര്‍ത്ഥ്യമാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്.…

ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി നടത്തുന്ന മേഖല യോഗങ്ങള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി നടത്തുന്ന മേഖല യോഗങ്ങള്‍ നാളെ ആരംഭിക്കും. നാളെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം. വ്യാഴാഴ്ച തൃശൂര്‍ മേഖല…

സംസ്ഥാനത്ത് നിപ്പാ ഭീഷണി ഒഴിഞ്ഞിട്ടില്ല; രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ വൈറസ്ബാധ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1286 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും. 276 പേര്‍ ഹൈറിസ്‌ക്…