ചേന്നാസ് – കുഴിക്കാട്ട് ഇല്ലങ്ങളിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്തെന്ന് പിപി സുമനൻ
തിരുവനന്തപുരം: ഒരു കുടുംബക്ഷേത്ര ട്രസ്റ്റിന് അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടിക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി 65 കിലോമീറ്റർ ചുറ്റളവിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു…