ഒരു സിറ്റിങ്ങിന് 15 ലക്ഷം വാങ്ങുന്ന ഹരീഷ് സാല്‍വെ, കുല്‍ഭൂഷണ്‍ ജാദവിനുവേണ്ടിവാദിച്ചത് ഒരു രൂപ പ്രതിഫലത്തിന്
പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനായി രാജ്യാന്തര കോടതിയില്‍ വാദിച്ച് ഇന്ത്യന്‍ വിജയം നേടിയെടുത്തത് ഹരീഷ് സാല്‍വയാണ്. അതും വെറും ഒരു രൂപ പ്രതിഫലത്തിന്.…