Sat. Sep 19th, 2026

Tag: KPCC

ചിറയിൻകീഴിലെ കയ്യാങ്കളി: രമ്യ ഹരിദാസിനെ കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ രമ്യ ഹരിദാസിനെ കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍. വിവാദത്തിന്റെ…

ചിറയന്‍കീഴിലെ കലാപരിപാടികൾ; പാളയം പ്രദീപിനേയും എസ് സജാദിനേയും സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എംഎല്‍എ രമ്യാ ഹരിദാസും പ്രവര്‍ത്തകരും തമ്മിലുണ്ടായ കൈയാങ്കളിയില്‍ നടപടിയെടുത്ത് കെപിസിസി. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്‌നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ…

രമ്യ ഹരിദാസ് എം എല്‍ എയും കോണ്‍ഗ്രസ്സ് നേതാക്കളും തമ്മിലുണ്ടായ സംഘര്‍ഷം; അന്വേഷണം പ്രഖ്യാപിച്ച് കെ പി സി സി

തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലം യു ഡി എഫ് എം എല്‍ എ. രമ്യ ഹരിദാസും കോണ്‍ഗ്രസ്സ് നേതാക്കളും തമ്മിലുണ്ടായ അടിപിടി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെ പി…

മന്ത്രി ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. മന്ത്രി ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും.…

കെപിസിസി അധ്യക്ഷ പദവി! ‘താത്പര്യമില്ലെന്ന് പറയില്ല, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ’: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത കെപിസിസി പ്രസിഡൻ്റ് ആരാകുമെന്ന ചർച്ചകൾ സജീവമായിരിക്കെ, തന്റെ നിലപാട് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് താത്പര്യമുണ്ടെന്നോ ഇല്ലെന്നോ പറയാൻ…

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ച്; ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലുള്ളത്: സണ്ണി ജോസഫ്

കല്‍പ്പറ്റ: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷ ശരിവെക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ കൃത്യമായ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചായിരിക്കും. നിലവില്‍ മുഖ്യമന്ത്രി…

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേർന്നു

കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തൊടിയൂര്‍ രാമചന്ദ്രന് അംഗത്വം നല്‍കി. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം.…

നിയമസഭയിലെ അംഗബലം കൂട്ടാൻ എംപിമാർ എംഎൽഎമാരാകാൻ അപേക്ഷയുമായി ഹൈക്കമാൻഡിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ, കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കാൻ തങ്ങളെ മത്സരിക്കാൻ അനുവദിക്കണമെന്ന് മൂന്ന് പ്രമുഖ കോൺഗ്രസ് എംപിമാർ ദേശീയ…

കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബി ജെ പിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി

കണ്ണൂര്‍: കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരനും ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വി ജെ ഷാജി ബി ജെ പി വേദിയില്‍. ബി…

സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റും; പകരം ബെന്നി ബെഹനാന്‍ പ്രസിഡന്റാകും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹന്‍ എത്തുമെന്ന സൂചന. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പില്‍…