നിയമസഭാ തെരഞ്ഞെടുപ്പ്; എംപിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുക എഐസിസിയെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഔദ്യോഗികമായി…