Fri. Nov 13th, 2026

Tag: Kolkata

കൊല്‍ക്കത്ത ദുരന്തം: ദുര്‍ഗാ പൂജാ സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.…

കൊൽക്കത്തയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ബിജെപി-തൃണമൂൽ പോര്; കല്ലേറും സംഘർഷവും

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തുന്നതിന് തൊട്ടുമുമ്പ് നഗരത്തിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. സെൻട്രൽ കൊൽക്കത്തയിലെ…

​ഭർതൃസഹോദരന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി

കൊൽക്കത്ത: ഭർതൃസഹോദരന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. തുടർന്ന് മൃതദേഹത്തിൽ നിന്ന് ശിരസ്സ് വേർപെടുത്തുകയും ചെയ്തിരുന്നു. കൊൽക്കത്തയി​ലെ റീഗന്റ് പാർക്കിങ്…

യുവഡോക്ടർ കൊല്ലപ്പെട്ട സംഭവം; അഭയ ക്ലിനിക്ക് എന്ന പേരിൽ രോഗികൾക്ക് തെരുവിൽ ചികിത്സ നൽകി പ്രതിഷേധം

കൊൽക്കത്ത: കൊൽക്കത്തയിലെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജൂനിയർ ഡോക്ടർമാർ. രോഗികൾക്ക് തെരുവിൽ ചികിത്സ നൽകുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ ആറ്…

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; 5 ഡോക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 ഡോക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ…

ഇന്നലെ വിടവാങ്ങിയ കൊൽക്കൊത്ത യുടെ ‘നഗ്നപാദ ചരിത്രകാരൻ’ ഡോ പി തങ്കപ്പൻ നായർ എന്ന അപൂർവ വ്യക്തിത്വം

✍️ ചന്ദ്രപ്രകാശ് എസ് എസ് കൊൽക്കത്തയുടെ വിവിധങ്ങളായ ചരിത്രത്തെക്കുറിച്ച് 63 പുസ്തകങ്ങളാണ് തങ്കപ്പൻ നായർ (91) എഴുതിയത്. 1933ൽ ചാലക്കുടിക്കടുത്ത് മഞ്ഞപ്രയിൽ തച്ചിലേത്ത് കേശവൻ നായരുടെയും ചങ്ങനാട്ട്…

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി വീട് വരെ സഞ്ചരിച്ച് പിതാവ്

കൊല്‍ക്കത്ത: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി വീട് വരെ സഞ്ചരിച്ച് പിതാവ്. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് സംഭവം. അസിം…

ജോലി ലഭിക്കാത്ത വിഷമത്തിൽ എയർ ഹോസ്റ്റസ് ഫ്ളാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

കൊൽക്കത്ത: ജോലി ലഭിക്കാത്ത വിഷമത്തിൽ എയർ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 27കാരിയായ ദേബോപ്രിയ ബിശ്വാസാണ് നാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. കൊൽക്കത്തയിലെ പ്രഗതി…

‘ഗോലി മാരോ… സാലോം കോ’; അമിത് ഷായുടെ റാലിയില്‍ വീണ്ടും വിദ്വേഷ മുദ്രാവക്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും ‘ഗോലി മാരോ’ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം. ഞായറാഴ്ച, അമിത് ഷായുടെ റാലി നടന്ന കൊല്‍ക്കത്തയിലെ…