Sun. Nov 22nd, 2026

Tag: Kerala Womens commision

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ശീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷിനെ (37) യാണ് തിരുവനന്തപുരം…

പോക്സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടതെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: പോക്സോ കേസ് അതിജീവിതകള്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കാനുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടതെന്ന് ഓര്‍മിപ്പിക്കുന്നതാണ് ചോറ്റാനിക്കരയില്‍ സുഹൃത്തിന്റെ അതിക്രരൂര മര്‍ദനത്തില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ച സംഭവമെന്ന് കേരള…

ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാനാകില്ല; മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട് വരണം: വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി

കോഴിക്കോട്: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ആധികരികമായ പരാതി വേണം. അതിനാല്‍ മൊഴി നല്‍കിയവര്‍ പരാതിയുമായി മുന്നോട്ട്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; റിപ്പോര്‍ട്ട് പൂര്‍ണമായി കോടതിയില്‍ സമര്‍പ്പിക്കണം

കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്ങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.…

അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിത കമ്മിഷന്‍ അധ്യക്ഷ

കൊച്ചി: അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ…

വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കേരള വനിത കമ്മിഷന്‍. അധിക്ഷേപ പ്രസംഗം…

പയ്യന്നൂരിൽ 23 കാരിയെ മുത്തലാഖ് ചൊല്ലി വേറെ വിവാഹം കഴിച്ചവനെതിരെ വനിതാകമ്മീഷന്‍ കേസെടുക്കും

മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ പറഞ്ഞു.…

പണി പാളി: ഫ്‌ളാഷ് മോബ് കളിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സൈബർ ആങ്ങളമാര്‍ക്കെതിരെ കേസ്‌

മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി റോഡില്‍ ഫ്‌ലാഷ് മോബ് കളിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സോഷ്യല്‍ മീഡയയില്‍…