Sat. Nov 21st, 2026

Tag: Kerala sahithya Academy

സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനംരാജിവെച്ചു

തൃശ്ശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് ഉള്‍പ്പടെയുള്ള എല്ലാ പദവികളും ഒഴിയുന്നതായി കെ സച്ചിദാനന്ദന്‍.അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. അതേ സമയം സച്ചിദാനന്ദന്‍ പദവി ഒഴിയുന്നതായി…

ശ്രീകുമാരൻ തമ്പിയുടെ കേരളഗാനത്തെ ട്രോളി കൊന്ന് സോഷ്യൽമീഡിയ; ആസ്ഥാനകവികളുടെ പ്രവാഹം

തിരുവനന്തപുരം: വിവാദമായ ശ്രീകുമാരൻ തമ്പിയുടെ കേരളഗാനത്തെ ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ. ആസ്ഥാന കവികളെക്കൊണ്ടും സോഷ്യൽമീഡിയ നിറഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് കേരളഗാനത്തെ ട്രോളികൊണ്ട് സ്വന്തമായി ഗാനങ്ങളെഴുതി കേരളത്തെക്കുറിച്ച് ഗാനങ്ങളെഴുതി സമൂഹ…

വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ആയിരുന്നില്ല: ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രതിഫലത്തിന്റെ പേരില്‍ താന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ആയിരുന്നില്ലെന്നും അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും…

‘ശ്രീകുമാരന്‍ തമ്പിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല, കേരള ഗാനം തിരഞ്ഞെടുത്തിട്ടില്ല’: സി പി അബൂബക്കര്‍

തൃശൂര്‍: കേരള ഗാനം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് അപമാനിച്ചെന്ന ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തോട് പ്രതികരിച്ച് അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍. കേരള ഗാനം…

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കഴമ്പുണ്ട്, ഓഫീസിന് പറ്റിയ പിഴവാണത്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സംഭവത്തില്‍ അദ്ദേഹത്തെ ഫോണില്‍…

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതി പരിഹരിച്ചതായി സച്ചിദാനന്ദന്‍

തൃശ്ശൂര്‍: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. താന്‍ വിളിച്ചതുകൊണ്ടാണു ബാലചന്ദ്രന്‍…

സാഹിത്യ അക്കാദമി തന്നെ അപമാനിച്ചതായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: തൃശൂരില്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചതായി പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. രണ്ടു മണിക്കൂര്‍ നീണ്ട പ്രഭാഷണം നടത്തിയ തനിക്കു നല്‍കിയത്…