Fri. Oct 9th, 2026

Tag: Kerala Govt.

സഭാ തര്‍ക്കം മൂലം അന്തിമ ദിവസം കർത്താവിന് ഉയിർപ്പിക്കാനാവാത്ത അവസ്ഥ ഉണ്ടാകരുത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കും

പൊതുശ്‌മശാനങ്ങൾ ഉണ്ടെങ്കിലും പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിനും അന്തിമദിവസം ഉയിർപ്പിക്കാനായി മാമോദീസാമുങ്ങുമ്പോൾ സ്വർഗ്ഗത്തിലെ അഡ്മിഷൻ രജിസ്റ്ററിൽ പേര് ചേർക്കുന്ന ജീവൻറെ പുസ്തകവുമായി യേശു…

കെ – ഫോൺ ഹൈസ്‌പീഡ് ഇന്റർനെറ്റ് പദ്ധതിക്ക് ഭരണാനുമതി

സംസ്ഥാനത്തെ ഇന്റര്‍നെറ്റ്‌ ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി ഹൈസ്‌പീഡ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കാനുമുള്ള കെ-ഫോണ്‍ പദ്ധതിക്ക്‌ സർക്കാർ ഭരണാനുമതി നൽകി. സൗജന്യം ലഭിക്കാത്തവര്‍ക്ക്‌…

സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍: തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇനി വിരൽത്തുമ്പിൽ

തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍, തൊഴിലന്വേഷകര്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങളുമായി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്സ്) ആണ് പോര്‍ട്ടല്‍ തയാറാക്കിയത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം…

വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികൃതര്‍, പ്രഥമാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സിലബസിലുമുള്ള…

‘സർക്കാര് തേച്ചിട്ടു പോയീന്ന്!’: കേരളത്തിന്റെ മുൻ ഔദ്യോഗിക ഫലം”തേങ്ങാ”

ഈ സംസ്ഥാന ഫലം വരിക്ക ചക്കയാണോ? അതോ കൂഴച്ചക്കയാണോ?ചക്കയ്ക്ക് ജെൻഡറുണ്ടോ? ഈ വരിക്കയും കൂഴയും ആണും പെണ്ണും പോലെ രണ്ട് ജാതി ആണോ? ഇനിപ്പോകൂഴച്ചക്കയെ അവഗണിച്ചൂന്ന് യാരെങ്കിലും…

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം ധനസഹായം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 450 പേരെ ഇതുവരെ രക്ഷിച്ചു. കാറ്റിനും മഴയ്ക്കും ശമനം ഉണ്ടെങ്കിലും കടല്‍ ഇപ്പോഴും കലിപൂണ്ട് നില്‍ക്കുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10…