Fri. Sep 18th, 2026

Tag: Kerala Government

വന്ദേമാതരം ഉത്തരവ്: ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച് അറിയില്ല, മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാം: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂര്‍ണമായും ചൊല്ലേണ്ടതില്ലെന്നാണ് അദ്ദേഹം…

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് അനുമതി; ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടികളുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: ബാബാ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി. കേസുകള്‍ പിന്‍വലിക്കാനും പോലീസിന്…

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ്; കേന്ദ്രത്തിന്റെ അനുമതി തേടി കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന…

റാഗിങ്: നിയമഭേദഗതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചക്കകം അറിയിക്കാന്‍ ചീഫ്…

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഈ മാസം 16 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു. ജൂൺ 9-നകം കുടിയൊഴിപ്പിക്കൽ…

കുത്തിവെപ്പിനിടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയെന്ന പരാതി; ആരോഗ്യമന്ത്രി റിപോര്‍ട്ട് തേടി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപോര്‍ട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപോര്‍ട്ട്…

വാഗ്ദാനങ്ങൾ നൽകി തലക്കെട്ടുകൾ സൃഷ്ടിക്കാനില്ല; കായിക മേഖലയിൽ വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടുവരും: മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: മെസിയെപ്പോലുള്ള താരങ്ങൾ വരുമെന്ന് വാഗ്ദാനം നൽകി അനാവശ്യമായ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് കായിക യുവജനകാര്യമന്ത്രി ഒ.ജെ. ജനീഷ്. പ്രസ് ക്ലബ് സംഘടിപ്പിച്ച ‘കുട്ടിക്കൂട്ടം’…

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാലു രൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന. പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മ സര്‍ക്കാര്‍ അനുമതി…

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണം, നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന മുന്‍നിലപാട് മാറ്റി, വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടാണ് നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും…

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ഹൈക്കോടതി…