Sat. Nov 21st, 2026

Tag: K Vidya

വ്യാജരേഖ കേസ്; കെ വിദ്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: കരിന്തളം കോളജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിദ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അധ്യാപക നിയമനത്തിനായി…

കെ വിദ്യ തയ്യാറാക്കിയ വ്യാജ രേഖയുടെ പകര്‍പ്പ് പാലാരിവട്ടത്ത് നിന്നും പോലീസ് കണ്ടെത്തി

പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ…

കരിന്തളം ഗവണ്‍മെന്റ് കോളേജിലെ വ്യാജരേഖ കേസിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍കോട്: വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തില്‍ കെ വിദ്യക്ക് ഇടക്കാല ജാമ്യം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം…

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നീലേശ്വരം പോലീസ് കെ. വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പോലീസ്. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ…

കരിന്തളം കോളേജിലെ വ്യാജരേഖ കേസിൽ വിദ്യ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം,​ നീലേശ്വരം പൊലീസ് നോട്ടീസ് നൽകി

കാസർകോ‌ട്; വ്യാജരേഖ കേസിൽ മുൻ എസ്.എഫ്,​.ഐ നേതാവ് കെ. വിദ്യ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. കരിന്തളം കോളേജിൽ വ്യാജ പ്രവൃത്തിപരിചയ…

വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

മണ്ണാർക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം…

വ്യാജരേഖാ കേസ്: ചോദ്യം ചെയ്യലിനിടെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി

അഗളി: വ്യാജരേഖാ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള കെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് വിദ്യയെ ആശുപത്രിയിലേക്കു മാറ്റി. നിര്‍ജലീകരണം മൂലമുള്ള അസ്വാസ്ഥ്യമാണെന്നും കുറച്ചു സമയത്തിനകം ആശുപത്രി വിടാനാകുമെന്നും…

വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കും; തെറ്റായ ഒരു പ്രവണതയും അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: തെറ്റായ ഒരു പ്രവണതയും അനുവദിക്കുന്ന പാര്‍ട്ടിയല്ല സി പി എം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കുറ്റം…

വ്യാജരേഖ കേസ്; കെ വിദ്യയെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു

മണ്ണാർക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്.…