Sat. Nov 21st, 2026

Tag: K.Surendran

‘തൃശൂര്‍ മേയര്‍ക്ക് സുരേന്ദ്രന്‍ കേക്ക് കൊടുത്തത് ആര്‍ക്ക് മനസിലായാലും സിപിഎമ്മിന് മനസിലാകില്ല’; അനില്‍ അക്കര

തൃശൂര്‍: സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്ത്. തൃശ്ശൂര്‍ മേയറെ വീട്ടില്‍ പോയികണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആര്‍ക്ക് മനസ്സിലായാലും തൃശ്ശൂരിലെ സിപിഎമ്മിന്…

നവീൻ ബാബുവിൻറെ മരണം; ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ നടന്നുവെന്നത് വ്യക്തം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവീന്‍ ബാബുവിന്റെ മരണം…

ജി സുധാകരനെ ബി ജെ പിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്‍; സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ ബി ജെ പിയിലേക്ക് ക്ഷണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി എമ്മിലെ…

മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന കെ സുരേന്ദ്രൻറെ പ്രസ്താവന ഫാസിസ്റ്റ് ഭീഷണി: കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ…

കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും; സുരേന്ദ്രനെ ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരും. സുരേന്ദ്രനെ ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിറകെ…

ആരും രാജിവെക്കുന്നില്ല, ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല; പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി കേരള നേതൃത്വത്തിലെ ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവദേക്കര്‍. പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രാജി…

പാലക്കാട്ടെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചുവെങ്കിലും തല്‍ക്കാലം രാജിവേണ്ടെന്ന് അറിയിച്ചതായാണ് സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നത്.…

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ വലിയ കസേരകള്‍ ലഭിക്കുമാറാകട്ടെ: കെ സുരേന്ദ്രന്‍

പാലക്കാട്: സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം കാണിക്കുന്നതാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപ് വാര്യറെ മുറുകെ പിടിക്കണമെന്ന്…

സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന സൂചന നല്‍കി സുരേന്ദ്രന്‍

പാലക്കാട്: വിമതസ്വരമുയര്‍ത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പു സമയത്തല്ല ഒരു പാര്‍ട്ടി നേതാവ് പരാതി പറയേണ്ടത്. ബി…

മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രനും എം ടിരമേശും നേതൃത്വത്തെ അറിയിച്ചിരുന്നു: കെ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രനും എം ടി രമേശും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.…