Sat. Nov 21st, 2026

Tag: JNU

ലൈംഗികാതിക്രമ പരാതി; കോൺഗ്രസ്സ് എം പിയായ ജെ എൻ യു പ്രൊഫസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: വിദ്യാർഥികളുടെ ലൈംഗികാതിക്രമ പരാതികളെ തുടർന്ന് കോൺഗ്രസ്സ് എം പിയും ജവഹർലാൽ നെഹ്റു സർവകലാശാല (ജെ എൻ യു) പ്രൊഫസറുമായ ഡോ. അംഗോംച ബിമോൾ അക്കോയ്ജാമിനെ സർവീസിൽ…

ജെ എൻ യു വിൽ വീണ്ടും സംഘർഷം; വിദ്യാർഥികളുടെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷം…

ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം: കേസ് അവസാനിപ്പിക്കാന്‍ സി ബി ഐക്ക് കോടതി അനുമതി

ന്യൂഡല്‍ഹി: അവസാന ശ്വാസം വരെ മകന് വേണ്ടി കാത്തിരിക്കുമെന്ന് മാതാവ് ഫാത്തിമ നഫീസ്. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാന കേസ് സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് മാതാവിന്റെ…

ഷഹ്‌ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ്; പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷഹ്‌ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കി കോടതി. കേസ് പിന്‍വലിക്കാന്‍ ഡല്‍ഹി പൊലീസ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ്…

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ആശ്വാസം. ഉമറിന് ഇടക്കാല ജാമ്യമനുവദിച്ച് ഡല്‍ഹി ഹൈക്കോടതി ഉത്തരവായി. ബന്ധുവിന്റെ…

പ്രമുഖ സാമൂഹ്യശാസ്‌ത്രജ്ഞൻ പ്രൊഫ. ഇംതിയാസ്‌ അഹമ്മദ്‌ അന്തരിച്ചു

ന്യൂഡൽഹി: ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ രാഷ്‌ട്രീയത്തെ നഖശിഖാന്തം എതിർത്ത്‌ മതിനിരപേക്ഷതയ്‌ക്കായ നിലകൊണ്ട പ്രമുഖ സാമൂഹ്യശാസ്‌ത്രജ്ഞൻ പ്രൊഫ. ഇംതിയാസ്‌ അഹമ്മദ്‌ (83) അന്തരിച്ചു. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മൂന്നു…

ജെഎന്‍യുവില്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വം എന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും…

വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; ഡോക്യുമെന്ററി മൊബൈലിലും ലാപ്‌ടോപ്പിലും കണ്ട് ജെ എന്‍ യു വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നീക്കത്തെ യൂണിയന്‍ ഓഫീസിലെ വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ച് തടഞ്ഞ് അധികൃതര്‍.…

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡൽഹി: ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷം. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്യുമ്പോള്‍ ഡോക്യുമെന്ററി ലഭ്യമായ മറ്റ് ലിങ്കുകള്‍…

ഡല്‍ഹി കലാപക്കേസ്: ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യു എ പി എ ചുമത്തി തടവിലാക്കപ്പെട്ട ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ജയില്‍ മോചിതനായി. ഏഴ്…