കനയ്യകുമാറിനെതിരായ സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി തടഞ്ഞു; ശിക്ഷാ നടപടി പിന്‍വലിച്ച് ജെ എന്‍ യു
ക്യാമ്പസ്സില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തില്‍ ജെഎന്‍യു വിദ്യാർഥി നേതാവ് കനയ്യ കുമാറിനെതിരായ സർവകലാശാലയുടെ ശിക്ഷാ നടപടി ഡൽഹി ഹൈക്കോടതി തടഞ്ഞു. കനയ്യയ്ക്കു പിഴ വിധിച്ച…