ജസ്‌ന തിരോധാനക്കേസ്; ലോഡ്ജ് മുന്‍ജീവനക്കാരിയെ നുണ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ
കോട്ടയം: ജസ്‌ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ലോഡ്ജ്…