Sat. Jul 25th, 2026

Tag: IUML

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം; മന്ത്രിയുടെ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണവകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിന് നീക്കം. 400 ഓളം സെക്രട്ടറിമാരെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക്…

വീര്യം കുറഞ്ഞ മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്: എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

ന്യൂഡല്‍ഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിനോട് മുസ്ലിം ലീഗ് പിന്തുണക്കുന്നില്ലെന്ന് മന്ത്രി കെ എം ഷാജി. ലീഗിന് ഇതില്‍ വിയോജിപ്പുകള്‍ ഉണ്ടെന്നും എന്നാല്‍ മന്ത്രിസഭയുടെ തീരുമാനം…

പെരുന്നാള്‍ ദിനത്തില്‍ പാണക്കാട്ടെത്തി മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ; ഇ ഡി റെയ്ഡിനെപ്പറ്റി മൗനം

മലപ്പുറം: പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ചു മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. വിശിഷ്ടമായ പെരുന്നാള്‍ ദിനത്തില്‍…

മുസ്ലിം ലീഗ് അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ചു; പി.കെ ബഷീർ ആദ്യപട്ടികയിൽ, രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള മന്ത്രിയാകും

മലപ്പുറം: വി.ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ…

ലീഗിന് നാലു മന്ത്രിമാര്‍ മാത്രം; എം കെ മുനീറിന് കാബിനറ്റ് പദവി

തിരുവനന്തപുരം: മുസ്ലിം ലീഗിന് നാലു മന്ത്രി സ്ഥാനം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തെ അറിയിക്കും. അഞ്ചാം മന്ത്രിസ്ഥാനത്തിനായി ഇപ്പോള്‍ ശബ്ദമുയര്‍ത്തി വിവാദമുണ്ടാക്കരുതെന്നും പിന്നീട്…

ഇത് ലീഗിന്റെ വിജയം; സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ സുകുമാരൻ നായർ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം…

മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ല; ഹൈക്കമാന്‍ഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…

യു ഡി എഫിലെ മുഖ്യമന്ത്രി ചര്‍ച്ച: നാലാമനായി പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത്

കോഴിക്കോട്: നിയമസഭാ ഇലക്ഷന്റെ റിസൾട്ട് വരുന്നതിനും ജയിക്കുന്നതിനും മുൻപേ ആരംഭിച്ച യു ഡി എഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് നാലാമനായി പി കെ കുഞ്ഞാലിക്കുട്ടിയും. കെ സി വേണുഗോപാല്‍,…

മുഖ്യമന്ത്രിയെ തീരുമാനിക്കുക ജനവികാരം മാനിച്ച്: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഘടക കക്ഷികോളോട് അഭിപ്രായെം ചോദിച്ചാല്‍ അപ്പോള്‍ മുസ്ലിം ലീഗ് അഭിപ്രായം പറയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ യുഡിഎഫിന് ഒരു സിസ്റ്റം…

കണ്ണീർ ആയുധമാക്കില്ല, വികസനമാണ് ചർച്ചയാകേണ്ടത്; അധിക്ഷേപങ്ങൾക്കെതിരെ നിയമപോരാട്ടവുമായി യു പ്രതിഭ

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ യു പ്രതിഭ. കണ്ണീർ ആയുധമാക്കി വോട്ട് പിടിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും അവർ…