സ്ത്രീകള്‍ ബോസുമാരായ കുടുംബത്തിലാണ് വളര്‍ന്നത്, പ്രധാന തീരുമാനങ്ങള്‍ മുത്തശ്ശിയുടേതായിരുന്നു; വിദ്യാര്‍ഥിനികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി
ഇടുക്കി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇടുക്കിയിലെ കുട്ടിക്കാനത്ത് വിദ്യാര്‍ഥിനികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ ബോസുമാരായ ഒരു കുടുംബത്തിലാണ് താന്‍ വളര്‍ന്നതെന്ന് അദ്ദേഹം വിദ്യാര്‍ഥിനികളോട് പറഞ്ഞു. തന്റെ…