എസ്.ഡി.പി.ഐ ഭീഷണിയെന്ന ഫേസ്ബുക്ക് വീഡിയോ വൈറലായി; അവര്‍ ഇനി ചെങ്കൊടിത്തണലില്‍
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ച യുവദമ്പതികള്‍ക്ക് സി.പി.എം പിന്തുണ. തുടര്‍ന്ന് ഇവര്‍ സി.പി.എം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയിരുന്നു. ഏരിയാ…