Sat. Nov 21st, 2026

Tag: Hareesh

‘മീശ’യുടെ കവറിലെ കുറുവടി ഒരു രാഷ്ട്രീയ നിലപാട് കവര്‍ ഡിസൈന്‍ ചെയ്ത സൈനുല്‍ ആബിദ്

സംഘപരിവാർ സംഘടനകൾ വിവാദമാക്കിയ എസ് ഹരീഷിന്റെ മീശ നോവലിന്റെ കവറിലെ കുറുവടി യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും അതൊരു രാഷ്ട്രീയ നിലപാടാണെന്നും കവര്‍ ഡിസൈന്‍ ചെയ്ത പ്രശസ്ത ഡിസൈനര്‍ സൈനുല്‍…

ഹരീഷിൻറെ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കി; നാളെ മുതല്‍ ബുക്ക്സ്റ്റാളുകളില്‍ പുസ്തകം ലഭിക്കും

സംഘപരിവാർ ഭീഷണിയെ തുടര്‍ന്ന് മൂന്നാം ലക്കത്തോടെ പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡിസിയുടെ പ്രധാന ബുക്ക്‌സ്റ്റോളുകളില്‍…

‘മീശ’ പുസ‌്തകമായി പ്രസിദ്ധീകരിക്കും: എസ‌് ഹരീഷ‌്

സംഘപരിവാർ വർഗീയവാദികളുടെ എതിർപ്പുമൂലം പ്രസിദ്ധീകരണം നിർത്തേണ്ടിവന്ന “മീശ’ നോവൽ പുസ‌്തകമായി പ്രസിദ്ധീകരിക്കുമെന്ന‌് നോവലിസ‌്റ്റ‌് എസ‌് ഹരീഷ‌് വ്യക്തമാക്കി. ആവിഷ‌്കാര സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂർ ഏരിയ…

‘മീശ’ നോവല്‍ പിൻവലിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി പുതിയലക്കം

ചൊവ്വാഴ്ചകളില്‍ പുറത്തിറങ്ങാറുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ലക്കം വിപണിയിൽ.ആഴ്ചപ്പതിപ്പ് വിവാദത്തിന് ശേഷം എങ്ങനെയാവും ഇറങ്ങുക എന്ന ആകാംഷയിലായിലയിരുന്ന മലയാളികളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഈ ലക്കം മാതൃഭൂമി വീക്കിലി…

കേരള ഗവര്‍മെന്റ് ഒപ്പമുണ്ടാവും ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി

മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന 'മീശ' നോവലിനെ ചുറ്റിപ്പറ്റിയുയര്‍ന്ന വിവാദങ്ങളുടേയും ഭീഷണിയുടേയും പശ്ചാത്തലത്തല്‍ നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹിത്യകാരന്‍ എസ്.ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര…

‘മീശ’ പിന്‍വലിക്കാനുള്ള തീരുമാനം ഹരീഷ് പുന പരിശോധിക്കണമെന്ന് വിഎസ്

മാതൃഭൂമി ആഴ്ച പതിപ്പില്‍ നിന്ന് ‘മീശ’ പിന്‍വലിക്കാനുള്ള തീരുമാനം ഹരീഷ് പുഃന പരിശോധിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അസഹിഷ്ണുതയുടെ മുനയൊടിക്കാന്‍ എല്ലാ ജനാധിപത്യ വാദികളും…

ഹരീഷിന്റെ മീശ നോവൽ പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക

ഹിൻന്ദുത്വ വാദികളുടെ ഭീഷണിയെത്തുടർന്ന് മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം പിൻവലിച്ച എസ്. ഹരീഷിന്റെ നോവല്‍ മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഇൻഡ്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള സമകാലിക…

ഹരീഷിന്റെ ‘മീശ’ ചുട്ടുകരിക്കാന്‍ ചൂട്ടുകെട്ടുന്നവരില്‍ എത്രപേര്‍ ആ നോവല്‍ വായിച്ചിട്ടുണ്ട്? സന്തോഷ് ഏച്ചിക്കാനം

ക്ഷേത്രാചാരങ്ങളില്‍ ഭക്തിപോലെത്തന്നെ ലൈംഗികതയ്ക്കും പ്രാധാന്യം കല്‍പ്പിച്ചിരുന്ന ഒരു പാരമ്പര്യമാണ് ഭാരതത്തിലുള്ളത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും നനാതാരം ക്ഷേത്രകലകളിലും ഇത് കാണാം. സാക്ഷാല്‍ പരമശിവനും ശ്രീരാമകൃഷ്ണനുമൊക്കെ ലൈംഗികതയെ ആഘോഷമായി കണ്ടവരാണ്.…

‘മീശ’ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് അപമാനം: എംഎ ബേബി

എഴുത്തുകാരന്‍ എസ് ഹരീഷിനു നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍…

കഥയെഴുതിയാൽ, പടം വരച്ചാൽ, ഒലിച്ചു പോകുന്ന മത വികാരങ്ങളാണോ മലയാളിയുടേത്. – ?

എന്തെഴുതണം, എന്ത് വായിക്കണം എന്ന് ആരാണ് തരുമാനിക്കേണ്ടത് ? റോയി മാത്യു മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവൽ പിൻ വലിച്ചു. കേരള സാഹിത്യ അക്കാദമി…