Sun. Jul 26th, 2026

Tag: Gujarat

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരണം 17 ആയി

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന നദിക്ക് കുറുകെയുള്ള ഗാംഭീര പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ബുധനാഴ്ച രാവിലെയാണ്…

ഗുജറാത്തില്‍ പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. നാല്…

പാകിസ്ഥാന് വേണ്ടിചാരവൃത്തി നടത്തിയെന്ന് ആരോപണം; ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ ഗുജറാത്തിൽ ഒരാൾ അറസ്റ്റിലായി. കച്ച് സ്വദേശി സഹദേവ് സിങ് ഗോഹിൽ ആണ് അറസ്റ്റിലായത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്…

മകളെ അമേരിക്കയിലേക്ക് യാത്രയാക്കി മടങ്ങിയ മലയാളി ദമ്പതികൾക്ക് കാറപകടത്തിൽ ദാരുണാന്ത്യം

ആലപ്പുഴ: ഏക മകളെ അമേരിക്കയിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു.…

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണു; 3 തൊഴിലാളികള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് 3 തൊഴിലാളികൾ മരിച്ചു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമാമായി നിര്‍മിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ…

ഗുജറാത്തില്‍ ആറുവയസ്സുകാരിയെ കൊന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുഴിച്ചുമൂടിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി സ്‌കൂള്‍ കോമ്പൗണ്ടില്‍ കുഴിച്ചുമൂടിയ 55 കാരനായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബലാത്സംഗ ശ്രമം ചെറുത്തതിനാണ് പ്രിന്‍സിപ്പല്‍…

ഗുജറാത്തില്‍ ആറ് നില കെട്ടിടം തകര്‍ന്നു വീണു; 15 പേര്‍ക്ക് പരുക്ക്

സൂറത്ത്: ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്. സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്. എട്ട് വർഷം മുൻപ് പണിത…

ഗുജറാത്തിൽ ടിആര്‍പി ഗെയിമിംഗ് സോണിൽ വന്‍ തീപിടുത്തം; 12 കുട്ടികളടക്കം 26 മരണം

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 22 പേർ മരിച്ചു. നഗരത്തിലെ കലവാഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിം സോണിൽ ശനിയാഴ്ച…

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

വദാലി: ഗുജറാത്തിലെ വദാലിയില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. സ്‌ഫോടനത്തില്‍ ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകള്‍ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. സംഭവത്തില്‍…

ബില്‍ക്കീസ് ബാനു കേസ്; പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കീഴടങ്ങാന്‍ അധിക സമയം…