ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും; ‘എമ്പുരാന്‍’ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് വരും
കൊച്ചി: ‘എമ്പുരാന്‍’ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയേറ്ററുകളിലെത്തും. സിനിമയിലെ ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. ഭേദഗതി വരുത്തുന്ന സിനിമ സെന്‍സര്‍ ബോര്‍ഡ് വീണ്ടും കാണും.…