Mon. Nov 23rd, 2026

കൊച്ചി: ‘എമ്പുരാന്‍’ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയേറ്ററുകളിലെത്തും. സിനിമയിലെ ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. ഭേദഗതി വരുത്തുന്ന സിനിമ സെന്‍സര്‍ ബോര്‍ഡ് വീണ്ടും കാണും. സിനിമക്കെതിരായ കടുത്ത വിമര്‍ശനം സംഘ്പരിവാര്‍ അനുകൂലികള്‍ തുടരുകയാണ്. സിനിമക്ക് പരസ്യ പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തുണ്ട്. സംഘടനയുടെ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് നടക്കും.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908