Thu. Apr 18th, 2024

Tag: Govt. of Kerala

കോവിഡാനന്തര കേരളവും മുഖ്യമന്ത്രി പിണറായി വിജയനും

പ്രൊഫ: ടി ബി വിജയകുമാർ (തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം) പ്രഗത്ഭനായ സാമൂഹ്യ ശാസ്ത്ര പണ്ഡിതനും ഭാഷ ശാസ്ത്ര പണ്ഡിതനും ദാർശനീകനുമായ…

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ല; പ്രസിഡന്റിന്റെ പ്രതിനിധിയെന്നത് തന്നെ ഒരു കൊളോണിയൽ കീഴ്‌വഴക്കം മാത്രം: യെച്ചൂരി

ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണറുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ഗവർണർ പദവികൾ സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണെന്നും…

സംസ്ഥാനത്തിന്റെ തലവന്‍ ഞാനാണ്; നയപരവും നിയമപരവുമായ കാര്യങ്ങള്‍ സര്‍ക്കാര്‍ എന്നെ അറിയിക്കണം: ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ നിയമത്തില്‍ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നു. പൗരത്വ നിയമത്തിനെിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന…

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിർമ്മിക്കുന്നതായി ചില കേന്ദ്രങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നു- മുഖ്യമന്ത്രി

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ ആലോചന എന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍…

ഷഹ്‌ലയുടേയും നവനീതിന്റേയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം നല്‍കും

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍…

ആചാരസംരക്ഷണം ഇനി പല്ലും നഖവും കൊണ്ട്; കുംഭ മാസത്തിൽ ആചാരലംഘനം നടത്തിയാൽ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും: സുരേന്ദ്രൻ

ആചാര സംരക്ഷണാർത്ഥമുള്ള രാഹുലേശ്വരൻറെ രക്തം വീഴ്ത്തൽ മുള്ളി ഒഴിക്കൽ തീട്ടമേറ് എന്നീ പ്ലാനുകൾ മാറ്റിവെച്ച് പല്ലും നഖവും കൊണ്ട് ആചാരം സംരക്ഷിക്കുന്ന പുതിയ പ്ലാനുമായി ബി.ജെ.പി സംസ്ഥാന…

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം…

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി കോടതിയിൽ

കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. കേസ് ഡയറി പോലും പരിശോധിക്കാതെയാണ് ജസ്റ്റിസ് കമാൽ…

ആണോ പെണ്ണോ എന്നോർത്ത് ഇനി ടെൻഷൻ വേണ്ട; ആരെ വേണമെന്ന് വീട്ടുകാർക്ക് നേരത്തേ തീരുമാനിക്കാം

രാജ്യത്ത് പെൺ ഭ്രൂണ ഹത്യകൾ പെരുകുന്നത് വർത്തയാകുമ്പോൾ കൂടുതൽ പെൺകുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള ഉദ്ദേശത്തോടെ ഇതാ ആണോ പെണ്ണോ എന്ന് നേരത്തേ തീരുമാനിക്കാനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ.പക്ഷെ മനുഷ്യന്റെ…

ഓഖി ദുരന്തം: സര്‍ക്കാര്‍ സഹായം വര്‍ധിപ്പിച്ചു; മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കും

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം വര്‍ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തു. ഫിഷറീസ് വകുപ്പിലാകും ജോലി നല്‍കുക.…