ലാലിപോപ്സ്, ലോലിപോപ്പ് പോലെ നുണയാൻ കഴിയില്ല; ലാലി പി.എമ്മിന്റെ ‘ലാലി പോപ്സ്’ (ഓർമ്മ, രാഷ്ട്രീയം, സിനിമ)
✍️ ശംസീർ ചാത്തോത്ത് ഓർമ്മകൾ പങ്കുവെക്കുകയും അതോടൊപ്പം തന്റെ നിലപാടും രാഷ്ട്രീയവും വെട്ടിത്തുറന്ന് പറയുകയും. സിനിമയോടൊപ്പം വായനയും ജീവിതവും പറഞ്ഞ്, സ്ത്രീ പക്ഷം ശക്തമായും വെടിപ്പോടും വാദിക്കുകയും…