Sat. Nov 21st, 2026

കൊച്ചി: നാലു കിലോ കഞ്ചാവുമായി ഊബര്‍ ഡ്രൈവറായ യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബര്‍ ഡ്രൈവറായ റാഷിദ് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.