Thu. Nov 19th, 2026

Tag: funeral ceremony

മരണാനന്തര ചടങ്ങില്‍ വിളമ്പിയ കറിയില്‍ കീടനാശിനി കലര്‍ന്നതായി സംശയം; യു പിയില്‍ 12 പേര്‍ ആശുപത്രിയില്‍

ഹര്‍ദോയ്: യു പിയില്‍ രഹ്‌തോറ ഗ്രാമത്തില്‍ വിഷാംശം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണാനന്തര ചടങ്ങില്‍ വിളമ്പിയ കറിയില്‍ കീടനാശിനി കലര്‍ന്നതായാണ്…

വി എസ് എന്ന വിപ്ലവനായകന്‍ ഇനി ജന ഹൃദയങ്ങളില്‍; ആ പോരാട്ട വീറിനെ വലിയ ചുടുകാട്ടില്‍ അഗ്നി ഏറ്റുവാങ്ങി

ആലപ്പുഴ: ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ…

ദലിത് ബന്ധു എൻ.കെ. ജോസ് ഇനി ഓർമ്മ; സംസ്കാര ചടങ്ങുകൾ കഴിഞ്ഞു; അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങൾ എത്തി

വൈക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ചി​ന്ത​ക​നു​മാ​യ ദലിത് ബന്ധു എൻ.കെ. ജോസിന് ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു. വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ചൊ​വ്വാ​ഴ്ച വൈ​കിട്ട് മൂ​ന്നി​ന് വൈ​ക്കം അംബികാമാർക്കറ്റിലെ 'നമഃശിവായം' വീ​ട്ടി​ലാ​യി​രു​ന്നു…

ഷീല ദീക്ഷിത് ഇനി ഓർമ്മ: പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു

അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിതിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. നിഗം ബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികഴമാടെയാണ് ഷീലയുടെ മൃതദേഹം…