ഫാ.ഏര്‍ത്തയില്‍, സി.അമല എന്നിവര്‍ക്കെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ ദുരൂഹത
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ അറസ്റ്റിലായെങ്കിലും പുറത്തുള്ള ഫ്രാങ്കോ അനുയായികള്‍ ശക്തരാണെന്ന് തന്നെ തെളിയിക്കുന്നു. കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതിയില്‍ നിന്ന്…