വൈദ്യുതി തടസപ്പെട്ടു; കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി; ഫയർഫോഴ്‌സ് എത്തി ജീവനക്കാരെ പുറത്തെത്തിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ എട്ട് ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു…