Sun. Nov 22nd, 2026

Tag: Fire force

കിൻഫ്ര പാർക്കിലെ തീപിടിത്തം; കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ.…

തിരുവനന്തപുരത്ത് മയക്കുവെടിയേറ്റ് കിണറിൽ മുങ്ങിപ്പോയ കരടി ചത്തു

തിരുവനന്തപുരം: മയക്കുവെടിയേറ്റ് കിണറിൽ മുങ്ങിപ്പോയ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ വീണ കരടിയെയാണ് പുറത്തെത്തിച്ചത്. കരടിയെ പരിശോധനക്ക് വേണ്ടി വനം വകുപ്പ് കൊണ്ടുപോയി.…

ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് യുവാവ് സ്വന്തം വീടിന് തീയിട്ടു, നാട്ടുകാർ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു

അടിമാലി: വൈറൽ ആകാൻ സാമൂഹ്യമാദ്ധ്യമത്തിലൂടെ ലൈവ് നൽകി സ്വന്തം വീട് യുവാവ് തീ ഇട്ട് നശിപ്പിച്ചു. പത്താം മൈൽ മുക്കിൽ പുത്തൻപുരയ്ക്കൽ ഡാനിയലിന്റെ വീടാണ് ഡീസൽ ഒഴിച്ച്…

കോഴിക്കോട് യുട്യൂബ് വീഡിയോ കണ്ട് ജനനേന്ദ്രിയത്തിൽ മോതിരം ഇട്ട പതിനഞ്ചുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കോഴിക്കോട്: പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരനാണ് ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.…