Thu. Sep 24th, 2026

Tag: Fire Accident

ചേർത്തലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തി നശിച്ചു

ആലപ്പുഴ: ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. പള്ളിപ്പുറം ആറാം മൈലിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. ആലപ്പുഴ മുഹമ്മ…

ചൈനയിലെ കിങ്ദാവോ ബേഹായ് കപ്പല്‍ശാലയില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം

ബീജിങ്: ചൈനയിലെ കിഴക്കന്‍ തീരത്തുള്ള കിങ്ദാവോ ബേഹായ് കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെയുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 11.15 ഓടെയായിരുന്നു ദുരന്തം. ഓഷ്യന്‍…

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തന്‍കുളം സ്വദേശിനി തങ്കമ്മ (96), മകന്‍ ശിവദാസന്‍ (70) എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്ന് തീയും പുകയും…

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുമില്ല

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിക്കാനിടയായ സംഭവത്തില്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം…

ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്. ഏപ്രില്‍…

തിരുവനന്തപുരം പൂവാറിലെ ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ ഫ്ളോട്ടിങ് റസ്റ്ററന്റില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ആളപായമില്ല. https://www.youtube.com/watch?v=7Jjqs_NuNTw

സുല്‍ത്താന്‍ ബത്തേരിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യക്ക് പൊള്ളലേറ്റു

കല്‍പ്പറ്റ: വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യക്ക് പൊള്ളലേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന്…

ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ തീപിടുത്തം; മൂന്ന് മരണം

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്.…

ഹോങ്കോങ് തീപിടിത്തം: മരണം 55 ആയി, നൂറുകണക്കിന് ആളുകളെ കാണാനില്ല; മൂന്ന് പേർ അറസ്റ്റിൽ

ഹോങ്കോങ്: ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം…

കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പൂർണ്ണമായും കത്തിനശിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരുടെ ബാഗേജുകള്‍ നശിച്ചിട്ടുണ്ട്.…