Fri. Nov 20th, 2026

Tag: film producer

സിനിമയിൽ നിന്ന് ഇടവേളയെടുത്ത് നടി തൃഷ; പുതിയ ലക്ഷ്യം നിർമ്മാണ രംഗവും രാഷ്ട്രീയവുമെന്ന് റിപ്പോർട്ട്

മലയാളികളുടെയും തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും പ്രിയപ്പെട്ട നായിക തൃഷ കൃഷ്ണൻ സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. താരവുമായി അടുത്ത വൃത്തങ്ങളിൽ…

പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി അന്തരിച്ചു. ഹൃദയാഘാതത്തെ തുട‌ർന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തൂവാനത്തുമ്പികൾ, മോചനം,…

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍: ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

കൊച്ചി | ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി രാകേഷ് പ്രസിഡന്റും ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. എന്‍ പി സുബൈറാണ് ട്രഷറര്‍. സോഫിയ…

സാമ്പത്തീക തട്ടിപ്പ്: സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ കേസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ കേസ്. ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കിടങ്ങൂര്‍…

സിനിമാ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍…

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസായാരുന്നു. കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം…

മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരു തീരാനഷ്ടമെന്ന് ഗാന്ധിമതി ബാലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: അന്തരിച്ച നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ഒട്ടേറെ ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സഹോദരന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും…

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന…

പ്രമുഖ സിനിമ നിര്‍മ്മാതാവ് അച്ചാണി രവി അന്തരിച്ചു

കൊല്ലം: പ്രമുഖ സിനിമാ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറല്‍ പിച്ചേഴ്‌സ് ഉടമയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയുമടക്കം…