ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതം; സോഷ്യൽ മീഡിയ സ്തംഭിച്ചു
മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായത്. instagramdown,facebookdown എന്നിവ എക്സിൽ ട്രെൻഡിങ്ങായി. ഫോണിലും കമ്പ്യൂട്ടറുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകൾ സ്വയം…