Fri. Sep 18th, 2026

Tag: Face book

മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: കേരള പോലീസ് തിരച്ചില്‍ ശക്തമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന ആ…

പ്രധാനമന്ത്രിയുടെ വിഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു; പാർലമെന്ററി സമിതിക്ക് മുന്നിൽ മാപ്പപേക്ഷയുമായി വിയർത്ത് മെറ്റ പ്രതിനിധികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റ പ്രതിനിധികൾ കടുത്ത ചോദ്യശരങ്ങൾ നേരിട്ടു. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ…

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. ആറ്റിങ്ങല്‍ മോഡല്‍…

അഡ്വ. ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത സംഭവം; ഹൈക്കോടതി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

കൊച്ചി: അഡ്വ. ശ്രീജിത്ത്‌ പെരുമനയുടെ വേരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത സംഭവത്തിൽ ഫേസ്ബുക്ക് കമ്പനിക്കും, മെറ്റക്കും കേന്ദ്ര -സംസ്ഥാന വാർത്താ വിനിമയ മന്ത്രാലയത്തിനും, കൊച്ചി സൈബർ…

മൂന്നാം റൗണ്ട് പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

ന്യൂയോര്‍ക്ക്: മെറ്റയില്‍ കൂട്ടപിരിച്ചുവിടലുകള്‍ തുടരുന്നു. മൂന്നാം റൗണ്ട് പിരിച്ചുവിടല്‍ അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിടല്‍ ആയിരക്കണക്കിന് ജീവനക്കാരെ ബാധിച്ചേക്കും. പിരിച്ചുവിടല്‍ ടീമുകളിലെ എല്ലാവരെയും ബാധിക്കും മെറ്റാ ഗ്ലോബല്‍…

മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഫ്രണ്ട് റിക്വസ്റ്റ്; തകരാറ് പരിഹരിച്ചെന്ന് ഫേസ്ബുക്ക്

ന്യൂഡൽഹി: സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് സുഹൃത് അഭ്യര്‍ത്ഥന. തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത…

ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയ നിർമ്മിക്കാൻ ഒരുങ്ങി മെറ്റ

ന്യൂഡൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ്…

മെറ്റയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകും

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ ഉടമസ്ഥരായ മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിടുന്നത്. ഈയാഴ്ച തന്നെ ഇത് നില്‍വില്‍വരുമെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് 11000…

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമാവും

സാൻഫ്രാൻസിസ്‌കോ: ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസത്തോടെ കമ്പനി പതിനൊന്നായിരം പേരെക്കൂടി പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ മെറ്റ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14-കാരിയുമായി ഒളിച്ചോടിയ 55-കാരനായ കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പതിനാലുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കടന്നുകളഞ്ഞ പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറായ വർക്കല അയിരൂർ സ്വദേശി…