സംസ്ഥാന സ്‌കൂള്‍ കലോത്സവം എറണാകുളത്ത്: ജനുവരി നാല് മുതല്‍ എട്ട് വരെ; മറൈന്‍ ഡ്രൈവ് പ്രധാന വേദി
കൊച്ചി: 65ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം എറണാംകുളം ജില്ലയില്‍ നടക്കും. കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയായിരിക്കും. മറൈന്‍ ഡ്രൈവ് പ്രധാന വേദിയാകും. ആകെ 27…